ദൈവം കവിതയെഴുതുകയായിരുന്നു.
ലളിതമായ വാക്കുകളില്‍
ഒരുപാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ച് വച്ച്
ദൈവം ഇന്നും കവിതയെഴുതിയിരുന്നു.
ഒളിഞ്ഞ് നിന്ന് ഞാന്‍ വായിച്ചെടുത്ത കവിത
ഞാന്‍ ഒരുപാട് വട്ടം എഴുതിയത് തന്നെയായിരുന്നു.
എന്നാല്‍ ഈ സൂചിക്കുഴലിലൂടെ ഒളിഞ്ഞ് നോക്കാതെ,
നീ വായിച്ച കവിതക്കും
ഇതേ അര്‍ഥം തന്നെയായിരുന്നുവോ?
ലളിതമായ വാക്കുകളില്‍
ഒരുപാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ച് വച്ച്
ദൈവം ഇന്നും കവിതയെഴുതിയിരുന്നു.
ഒളിഞ്ഞ് നിന്ന് ഞാന്‍ വായിച്ചെടുത്ത കവിത
ഞാന്‍ ഒരുപാട് വട്ടം എഴുതിയത് തന്നെയായിരുന്നു.
എന്നാല്‍ ഈ സൂചിക്കുഴലിലൂടെ ഒളിഞ്ഞ് നോക്കാതെ,
നീ വായിച്ച കവിതക്കും
ഇതേ അര്‍ഥം തന്നെയായിരുന്നുവോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ