ഞാന്‍ ചിരിച്ചു.
സത്യത്തിന്റെ ചുവപ്പുള്ള
കണ്ണുനീരിനെ എനിക്ക്
ഭയമായിരുന്നു.
എന്നാല്‍
ചിരിയുടെ തീജ്വാലകളില്‍
ഹൃദയം പിടഞ്ഞു.
ഞാന്‍ ചിരിച്ചുകൊണ്ടിരുന്നു
എനിക്ക് എന്നെത്തന്നെ
തിരിച്ചറിയാന്‍ കഴിയാതാകും വരെ.
സത്യത്തിന്റെ ചുവപ്പുള്ള
കണ്ണുനീരിനെ എനിക്ക്
ഭയമായിരുന്നു.
എന്നാല്‍
ചിരിയുടെ തീജ്വാലകളില്‍
ഹൃദയം പിടഞ്ഞു.
ഞാന്‍ ചിരിച്ചുകൊണ്ടിരുന്നു
എനിക്ക് എന്നെത്തന്നെ
തിരിച്ചറിയാന്‍ കഴിയാതാകും വരെ.
mothathil oru vishadhabhavam anallo....
മറുപടിഇല്ലാതാക്കൂഭ്രാന്ത് അവര്‍ക്ക് മാത്രം സ്വന്തം..
മറുപടിഇല്ലാതാക്കൂചിരി കാണുന്നവരിലേക്ക് അത് പടരാന്‍
ഒരു കണ്ചിമ്മലിന് വേഗം മാത്രം..