ഹൃദയത്തിലെരിയുന്ന കനലുകള്‍ കവിതയായ് പുനര്‍ജന്മം തേടുന്നു....

2011 ഏപ്രിൽ 4, തിങ്കളാഴ്‌ച

ചിരി

‍‍ഞാന്‍ ചിരിച്ചു.
സത്യത്തിന്റെ ചുവപ്പുള്ള
കണ്ണുനീരിനെ എനിക്ക്
ഭയമായിരുന്നു.
എന്നാല്‍
ചിരിയുടെ തീജ്വാലകളില്‍
ഹൃദയം പിടഞ്ഞു.
ഞാന്‍ ചിരിച്ചുകൊണ്ടിരുന്നു
എനിക്ക് എന്നെത്തന്നെ
തിരിച്ചറിയാന്‍ കഴിയാതാകും വരെ.

2 അഭിപ്രായങ്ങൾ:

  1. ഭ്രാന്ത് അവര്‍ക്ക് മാത്രം സ്വന്തം..

    ചിരി കാണുന്നവരിലേക്ക് അത് പടരാന്‍
    ഒരു കണ്‍ചിമ്മലിന്‍ വേഗം മാത്രം..

    മറുപടിഇല്ലാതാക്കൂ